ഉദ്ഘാടനത്തിന് പിന്നാലെ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ലുസൈൽ ഇലക്ട്രിക് ബസ് ഡിപ്പോ
2022-10-19
2
ഉദ്ഘാടനത്തിന് പിന്നാലെ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ലുസൈൽ ഇലക്ട്രിക് ബസ് ഡിപ്പോ. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ എന്നനിലയിലാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്