കോവിഡ് കുറഞ്ഞു തുടങ്ങിയതോടെ മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകളുമായി ഖത്തർ
2022-10-19
35
കോവിഡ് കുറഞ്ഞു തുടങ്ങിയതോടെ മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകളുമായി ഖത്തർ. പൊതുഗതാഗത സംവിധാനങ്ങളിൽ ഞായറാഴ്ച മുതൽ മാസ്‌ക് നിർബന്ധമില്ല. മെട്രോയിലും ബസുകളിലും ഇതുവരെ മാസ്‌ക് നിർബന്ധമായിരുന്നു