വ്യാവസായിക ഉൽപാദനം ഉയർത്തുന്നതിന് ലക്ഷ്യമിട്ട് ദേശീയ വ്യവസായിക നയം പ്രഖ്യാപിച്ചു
2022-10-19
219
സൗദിയുടെ വ്യാവസായിക ഉൽപാദനം ഉയർത്തുന്നതിന് ലക്ഷ്യമിട്ട് ദേശീയ വ്യവസായിക നയം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നയപ്രഖ്യാപനം നടത്തി.