സൗദിയിൽ ഭിന്നശേഷിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കി പുതിയ തിരിച്ചറിയൽ രേഖ
2022-10-19
53
സൗദിയിൽ വിദേശികളുൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കി പുതിയ തിരിച്ചറിയൽ രേഖ പുറത്തിറക്കി. തസ്ഹീലാത്ത് എന്ന പേരിൽ മാനവവിഭവശേഷി മന്ത്രാലയമാണ് കാർഡ് പുറത്തിറക്കിയത്