മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ്

2022-10-19 1

മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ്. തണുപ്പുകാലത്തിൻറെ തുടക്കമായതിനാൽ അപ്രതീക്ഷിതമായികാലാവസ്ഥയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലിസ് അറിയിച്ചു

Videos similaires