നിയമനം നൽകാൻ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് ആവശ്യപ്പെട്ട ഫിഷറീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

2022-10-19 0

നിയമനം നൽകാൻ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് ആവശ്യപ്പെട്ട ഫിഷറീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. വയനാട് കാരാപ്പുഴ മത്സ്യബന്ധന ഓഫീസിലെ ഫിഷറീസ് ഓഫീസറായിരുന്ന സുജിത് കുമാറിനെതിരെയാണ് നടപടി 

Videos similaires