Which sunscreen are you using?': Watch Rahul Gandhi's reply to fellow Bharat Jodo yatri | കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും മറ്റ് യാത്രികരും വോട്ട് ചെയ്ത കർണാടകയിലെ അവരുടെ ക്യാമ്പ്‌സൈറ്റിൽ സായാഹ്ന സംഭാഷണത്തിലാണ് യാത്രികരുടെ ചോദ്യങ്ങൾക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കുന്നത്.രാഹുൽ ഏത് സണ്‍ക്രീം ആണ് ഉപയോഗിക്കുന്നതെന്ന സഹയാത്രികൻ. മറുപടി ഇങ്ങനെ
#rahulgandhi