Woman, US, Pregnant, preeclampsia, doctors, Omaha, child, couple
പത്ത് മാസമാണ് ഒരു കുഞ്ഞിന്റെ ഗര്‍ഭകാലം. ചില സന്ദര്‍ഭങ്ങളില്‍ മാസം തികയാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. എന്നാല്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അമ്മ പ്രസവിച്ചതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അത്തരമൊരു വിചിത്ര സംഭവം നടന്നിരിക്കുകയാണ്