'ഞാൻ ക്രിമിനലാണെടാ... നീ എന്നെ എന്ത് ചെയ്യും എന്നായിരുന്നു പൊലീസുകാരൻ ഞങ്ങളെ തല്ലുമ്പോൾ വിളിച്ചു പറഞ്ഞത്'