നോവിപ്പിക്കും ഓര്‍മയുമായി അഭയ ഹിരണ്‍മയി, അദ്ദേഹത്തിന്റേതായി ഞാന്‍ കൂടെ കൂട്ടുന്നത് ഒന്നു മാത്രം
2022-10-19 1
Abhaya Hiranmayi shares emotional note about her father അകാലത്തില്‍ വേര്‍പെട്ട അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിട്ട് ഗായിക അഭയ ഹിരണ്‍മയി. അച്ഛന്റെ വാച്ച് തന്റെ കയ്യില്‍ കെട്ടിയ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അഭയ ഓര്‍മ പുതുക്കിയത്