മാരകമായ പുതിയ കൊവിഡ് വകഭേദം, പേടിയോടെ കേരളം

2022-10-18 3,920

Maharashtra Reports New Fast-Moving Sub-Variants Of Omicron | ഇന്ത്യയില്‍ പുതിയ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. പൂനെയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് രാജ്യത്ത് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേദമാണ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി


#Omicron #Covid #CoronaVirsu

Videos similaires