KSU സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത് പദവിയൊഴിയും അഞ്ചു വർഷം കഴിഞ്ഞിട്ടും പുന:സംഘടന നടക്കാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു