Were Visuals Of Elanthoor Human Sacrifice Posted On Dark Web? | കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലിയുടെ ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബിലുണ്ടോയെന്ന് പരിശോധന നടത്താന്‍ പൊലീസ്. സൈബര്‍ കുറ്റാന്വേഷകരുടെ സഹായത്തോടെയാണ് ഡാര്‍ക്ക് വെബ്ബില്‍ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. നരബലിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ ക്യാമറയില്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി