വളർത്തു നായയുടെ ജഡം ചുമലിലേറ്റി നാലര കിലോമീറ്റർ നടന്ന് ഉടമ

2022-10-13 0

വളർത്തു നായയുടെ ജഡം ചുമലിലേറ്റി നാലര കിലോമീറ്റർ നടന്ന് ഉടമ. പാലക്കാട് കാവശ്ശേരി സ്വദേശി ഉണ്ണികൃഷ്ണനാണ് നായയെ കൊന്നയാൾക്കെതിരെ നടപടി ആവശ്യപെട്ട് നടന്നത്. കാവശ്ശേരിയിൽ നിന്നും ആലത്തൂർ പൊലീസ് സ്റ്റേഷനിലേക്കാണ് നായയുടെ ജഡം തോളിൽ ചുമന്ന് നടന്നത്

Videos similaires