ഖത്തറിലെ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ എഞ്ചിനീയേഴ്‌സ് ഫോറം നടത്തുന്ന ഇന്റർ കോളേജിയേറ്റ് ആർട്‌സ് ഫെസ്റ്റിവൽ ടിഗ് -എഫ് നാളെ നടക്കും.