ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കെതിരെ ഖത്തർ ലോകകപ്പ് CEO
2022-10-13 4
ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കെതിരെ ഖത്തർ ലോകകപ്പ് സിഇഒ നാസർ അൽഖാതർ, ഫുട്‌ബോൾ അസോസിയേഷനുകൾ സ്വന്തം ടീമിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം. തൊഴിൽ നിയമങ്ങളെ കുറിച്ച് പറയുന്നവർ ഇക്കാര്യത്തിൽ വിദഗ്ധരല്ലെന്നും അദ്ദേഹം പറഞ്ഞു