12 ദിവസം കസ്റ്റഡിയിൽ വേണം: ഇരട്ടനരബലിയിൽ പ്രതികളെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ്

2022-10-13 5

'12 ദിവസം കസ്റ്റഡിയിൽ വേണം': ഇരട്ടനരബലിയിൽ പ്രതികളെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക