ഇലന്തൂരിൽ കൊല്ലപ്പെട്ടത് 2 പേർ മാത്രമോ ? ദുരൂഹത | *Kerala

2022-10-12 2,704

Further Investigations Going on In Elanthoor Incident Says DIG | ആദ്യം കണ്ടെത്തിയത് റോസ്‌ലിയുടെ മൃതദേഹമായിരുന്നു. 56 കഷണങ്ങളാക്കി മുറിച്ച നിലയിലായിരുന്നു. പിന്നീട് കണ്ടെത്തിയ പത്മത്തിന്റെ മൃതദേഹം 5 കഷണങ്ങളായും മുറിച്ച നിലയിലായിരുന്നു. രണ്ടാമത്തെ മൃതദേഹത്തിനൊപ്പം കുങ്കുമം തേച്ച ബാഗും കല്ലും കണ്ടെത്തി.

#Thiruvalla #KeralaNews #Narabali

Free Traffic Exchange