നയന്‍സിനെപ്പോലെ വാടക ഗര്‍ഭധാരണം നടത്തിയ താരങ്ങളെ കണ്ടോ

2022-10-10 813

Here is the list of celebrities who became parents through surrogacy | വാടകഗര്‍ഭധാരണം ഇന്ന് സര്‍വ്വ സാധാരണമാണ്. ഏറ്റവും ഒടുവില്‍ നയന്‍താര-വിഘ്നേഷ് ശിവന്‍ ദമ്പതികളും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടകുട്ടികളുടെ മാതാപിതാക്കളായിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ ജനനത്തിന് വാടകഗര്‍ഭധാരണം എന്ന മാര്‍ഗം സ്വീകരിച്ച മറ്റ് അഭിനേതാക്കള്‍ ആരൊക്കെ എന്ന് നോക്കാം