പശുവിനെ ദേശീയമൃഗമാക്കണമെന്ന ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി. ഇത്തരം ഹരജികളിൽ പിഴ ഈടാക്കുമെന്ന് കോടതിയുടെ മുന്നറിയിപ്പ്