തൃശൂർ ചാലക്കുടിയിൽ വിദേശ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ, മാഹിയിൽ നിന്ന് കടത്തിയ 200 കുപ്പി മദ്യമാണ് ഇവരിൽ നിന്ന് പിടികൂടിയത്