കോട്ടയം തലയോലപറമ്പിൽ നൂറ് കിലോ കഞ്ചാവ് പിടികൂടി. വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്, രണ്ട് പേരെ അറസ്റ്റ് ചെയ്തു.