വൈത്തിരി കൂട്ടബലാത്സംഗ കേസ്; ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

2022-10-09 2

വയനാട്ടിൽ തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിലെത്തിച്ച യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.


Videos similaires