ഖത്തർ ലോകകപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ

2022-10-08 2

ഖത്തർ ലോകകപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ലോകകപ്പ് സംഘാടനവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളിൽ ഇൻഫാന്റിനോ സന്ദർശനം നടത്തി. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ആയിരിക്കും ഖത്തറിലേതെന്ന് ഇൻഫാന്റിനോ പറഞ്ഞു

Videos similaires