ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഗോൾഡൺ ഡീൽ 2022 നറുക്കെടുപ്പ് നടന്നു
2022-10-08
11
ഖത്തറിലെ പ്രമുഖ റീറ്റെയ്ൽ വ്യാപാര ശൃഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രൊമോഷനായ ഗ്രാന്റ് ഗോൾഡൺ ഡീൽ 2022 നറുക്കെടുപ്പ് ഏഷ്യൻ ടൌൺ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ നടന്നു .