ജൈടെക്‌സ് മേളക്ക് തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെൻററിൽ തുടക്കം

2022-10-08 2

ജൈടെക്‌സ് മേളക്ക് തിങ്കളാഴ്ച ദുബൈവേൾഡ് ട്രേഡ് സെൻററിൽ തുടക്കം. ഈ മാസം 14 വരെ നീണ്ടുനിൽക്കുന്ന ഷോയിൽ 5000ഓളം സ്ഥാപനങ്ങൾ അണിനിരക്കും. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളിലായാണ് പരിപാടി നടക്കുക.

Free Traffic Exchange

Videos similaires