ദുബൈയിൽ കൂടെ താമസിക്കുന്നവരുടെ രജിസ്‌ട്രേഷൻ നിയമത്തിൽ ഇളവ്

2022-10-08 0

ദുബൈയിൽ താമസിക്കുന്നവർ ഒപ്പം കഴിയുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന നിയമത്തിൽ ഇളവ്. ഒപ്പം താമസിക്കുന്നവരുടെ എണ്ണം മാത്രം രജിസ്റ്റർ ചെയ്താൽ മതിയെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ടുമെന്റ് വ്യക്തമാക്കി

Videos similaires