എറണാകുളം നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഇനി കാക്കനാട്ടെ 'എന്‍റെ കൂട്' താമസ കേന്ദ്രത്തിലേക്കെത്താം