കൊല്ലം ചടയമംഗലത്ത് പ്രസവം വീട്ടിൽ വെച്ച് നടത്തിയ യുവതിയും, കുഞ്ഞും മരിച്ചു...
2022-10-07
5
കൊല്ലം ചടയമംഗലത്ത് പ്രസവം വീട്ടിൽ വെച്ച് നടത്തിയ യുവതിയും, കുഞ്ഞും മരിച്ചു... പ്രസവവേദനയുണ്ടായെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാതെ ഭർത്താവ് വീട്ടിൽവച്ച് പ്രസവമെടുക്കുകയായിരുന്നു