അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് ഗുരുതരമായ നിയമലംഘനം നടത്തിയതായി കണ്ടെത്തല്‍
2022-10-07
0
ഇലക്ട്രോണിക് സ്പീഡ് ഗവർണറിൽ കൃത്രിമം, നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തി... ഇന്നലെ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് ഗുരുതരമായ നിയമലംഘനം നടത്തിയതായി കണ്ടെത്തല്‍