''പിള്ളേർ പറയുന്ന വാഹനങ്ങളെ അധ്യാപകർ ബുക്ക് ചെയ്യുന്നുള്ളൂ...''

2022-10-06 2

''ഇന്ന് അപകടത്തിൽപെട്ട വണ്ടി നിങ്ങൾ പരിശോധിച്ചോ...സൗണ്ട് സിസ്റ്റവും അതിന്റെ ഡാൻസ് ഫ്‌ളൂറും അടക്കം 15 ലക്ഷത്തോളം രൂപയുടെ ഫിറ്റിംഗ്‌സ് അതിനകത്തുണ്ട്... പിള്ളേർക്ക് ഇങ്ങനത്തെ വണ്ടിയെ ആവശ്യനമുള്ളൂ... പിള്ളേർ പറയുന്ന വാഹനങ്ങളെ അധ്യാപകർ ബുക്ക് ചെയ്യുന്നുള്ളൂ...''

Videos similaires