'ഇന്നലെ സന്തോഷത്തോടെ എത്തിയ രക്ഷിതാക്കൾ ഇന്ന് കണ്ണീരോടെ സ്‌കൂൾ മുറ്റത്ത്, പൊതുദർശനത്തിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായി