ഭർത്താവിന്റെ ശമ്പളമറിയാൻ ഭാര്യ വിവരാകാശ കമ്മീഷനിൽ

2022-10-05 8,108

Husband refuses To Share Income Details, Wife Gets It Through RTI | ഭർത്താവിന് എത്ര ശമ്പളം കിട്ടുന്നുണ്ടെന്ന് പലവട്ടം യുവതി ചോദിച്ചതാണ്. എന്നാൽ പറയില്ലെന്ന് കൽപിച്ച് നിൽക്കുകയായിരുന്നു ഭർത്താവ്. തന്റെ ശമ്പളം എത്രയാണെന്ന് വെളിപ്പെടുത്താൻ ഭർത്താവ് തയാറായില്ല. സാധരാണ മുട്ടൻ വഴക്കാണ് നടക്കേണ്ടത്. എന്നാൽ ഭാര്യ വഴക്കിന് നിന്നില്ല. പകരം അവരൊരു മാർ​ഗം കണ്ടുപിടിച്ചു

Videos similaires