'ഉള്ള ജോലിയും പോയി';ലാബ് ടെക്നിഷ്യൻ നിയമനത്തിൽ ക്രമക്കേട് നടന്നതായി പരാതി
2022-10-05
16
''ഉള്ള ജോലി കൂടെ കളഞ്ഞിട്ടാണ് പോയത്.. മെഡിക്കൽ ഓഫീസറുടെ കത്തുമായി ചെന്നപ്പോള്‍ കത്ത് തമാശക്ക് അയച്ചതാണ് എന്നാണ് പറഞ്ഞത്''; ലാബ് ടെക്നിഷ്യൻ നിയമനത്തിൽ ക്രമക്കേട് നടന്നതായി പരാതി