മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട്; പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടും, കെ എം ഷാജി വിവാദവും യോഗം ചര്‍ച്ച ചെയ്തേക്കും