ചിതയെരിഞ്ഞ് അടങ്ങുന്നതിനു മുന്നേ മുഖ്യമന്ത്രി നാടുവിട്ടു വിമർശനവുമായി ബിന്ദു കൃഷ്ണ

2022-10-04 5,434

Bindu Krishna Slams Pinarayi says he should have avoided the journey | മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. 'ചിതയെരിഞ്ഞ് അടങ്ങിയിട്ടില്ല. ഉല്ലാസയാത്ര ഒരാഴ്ചത്തേക്കെങ്കിലും മാറ്റി വച്ച് ആദരവ് കാണിക്കാമായിരുന്നു, ലജ്ജാകരം', എന്നായിരുന്നു ബിന്ദു ഫേസ്ബുക്കിൽ കുറിച്ചത്. കോടിയേരിയുടെ സംസ്കാരം വളരെ പെട്ടെന്ന് നടത്തിയെന്നും അത് മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും ഇന്നത്തെ യാത്രയ്ക്ക് വേണ്ടിയായിരുന്നുവെന്നും ബിന്ദു ആരോപിച്ചു.

#PinarayiVijayan #KodiyeriBalakrishnan