കുവൈത്ത് മന്ത്രിസഭയുടെ രാജി അമീർ അംഗീകരിച്ചു.പുതിയ സർക്കാർ നിലവിൽ വരുന്നത് വരെ മന്ത്രിസഭയോട് തുടരുവാൻ അമീർ നിർദ്ദേശം നൽകി