Story Of Ups And Downs Of Atlas Ramachandran | കയറ്റിറക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജീവിതത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. ഒടുവില്‍ വീണുപോയിടത്ത് നിന്നും പൊരുതി കയറിക്കൊണ്ടിരിക്കുന്ന വേളയില്‍ മരണത്തിലൂടെയുള്ള മടക്കവും. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം
#AtlasRamachandran #Dubai