Rahul Gandhi continues speech amid rain in Mysuru കർണാടകയിലെ മൈസൂരില്‍ കോരിച്ചൊരിയുന്ന 'ഭാരത് ജോഡോ യാത്ര' നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കനത്ത മഴയില്‍ തന്നെ രാഹുല്‍ ഗാന്ധി ഞായറാഴ്ച പൊതു സമ്മേളനത്തെയും അഭിസംബോധന ചെയ്തു. ഇതിന്‍റെ വീഡിയോ രാഹുല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
#RahulGandhi #BharatJodoYatra