സിപിഐ സംസ്ഥാന കൗൺസിലിൽ പ്രായപരിധി നടപ്പാക്കി

2022-10-03 4

സിപിഐ സംസ്ഥാന കൗൺസിലിൽ പ്രായപരിധി നടപ്പാക്കി; മുതിർന്ന നേതാവ് സി. ദിവാകരൻ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവായി, മൂന്നാം തവണയും കാനം സെക്രട്ടറി ആയേക്കും

Videos similaires