ആംബുലൻസ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക്. വിലാപയാത്രയായി തലശ്ശേരി ടൗൺഹാളിലേക്ക്. അന്തിമോപചാരമർപ്പിക്കാൻ എത്തുന്നത് നിരവധി പേർ