KSRTC ബസിൽ തൊഴിലുറപ്പ് തൊഴിലാളികളെ ആട്ടിയിറക്കുന്ന വനിതാ കണ്ടക്ടർ

2022-10-01 6,450

Complaint against KSRTC conductor who misbehaved with passengers | യാത്രക്കാരോട് മോശമായി പെരുമാറി കെഎസ്ആര്‍ടിസി കണ്ടക്ടർ. യാത്രക്കാര്‍ കണ്ടക്ടർ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടു എന്നാണ് പരാതി. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം.

#KSRTC #Kerala

Videos similaires