കേരളത്തെ നടുക്കി ദൃശ്യം മോഡൽ കൊലപാതകം. തല്ലിക്കൊന്ന് കുഴിച്ചുമൂടി

2022-10-01 4,348

Changanaeery incident: latest update | ആലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിനെയാണ് കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടത്. കാണാതായ യുവാവിന്റെ ബൈക്ക് നേരത്തെ വാകത്താനത്തെ തോട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് പൊലീസ് സംഘത്തെ ചങ്ങനാശ്ശേരിയിലേക്ക് എത്തിച്ചത്.

Videos similaires