നടക്കാനിറങ്ങിയ സ്ത്രീയെ പര്‍വ്വത സിംഹം ചെയ്തത്, ഞെട്ടിക്കും വീഡിയോ

2022-09-30 2,193

Viral Video: Mountain Lion Hides Behind A Bush As A Woman Runs Past It In California | വന്യമൃഗങ്ങള്‍ ഇരതേടുന്ന മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത്. പര്‍വതങ്ങളില്‍ കാണുന്ന സിംഹമാണ് വീഡിയോയിലെ പ്രധാന കഥാപാത്രം. ഒരു വീടിന്റെ മുറ്റത്ത് ഈ സിംഹം പതുങ്ങിയിരിക്കുന്നതാണ് വീഡിയോയിലുള്ളത്.

#MountainLion

Videos similaires