അട്ടപ്പാടിയുടെ ജീവിതം പ്രമേയമാവുന്ന സിഗ്നേച്ചർ എന്ന ചിത്രത്തിലെ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.. അട്ടപ്പാടിയിലെ ഗോത്ര ഭാഷയായ മുഡുക ഭാഷയിലാണ് ഗാനമൊരുക്കിയത്.. ചിത്രം ഒക്ടോബർ 14ന് തിയറ്ററുകളിലെത്തും

2022-09-30 4

Videos similaires