കൊമ്പുവെച്ച് കോഴിക്കോട് ബീച്ചിൽ ഇറങ്ങിയ സഞ്ജുവിനെ കണ്ടോ
കോഴിക്കോട് ബീച്ചില്‍ കൊമ്പുവച്ച് നടക്കുന്ന സഞ്ജു സാംസണ്‍ ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. സംഗതി നല്ല കോമഡിയായിട്ടുണ്ട്. സംവിധായകനായ ബേസില്‍ ജോസഫാണു സഞ്ജുവിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്