ലോകം ഭീതിയില്‍, കടല്‍ തിളച്ചു മറിയുന്നു, കാരണമിതാ

2022-09-28 2,694

mysterious leak caused boiling seas in baltic sea, countries says there is a foul play | യൂറോപ്പ്യന്‍ മേഖലയെ ഒന്നാകെ പിടിച്ച് കുലുക്കിയിരിക്കുകയാണ് സമുദ്രത്തിലെ അജ്ഞാത തിരയിളകം. സമുദ്രം തിളച്ചു മറിയുന്ന കാഴ്ച്ചയാണ് റഷ്യ സമുദ്ര മേഖലയില്‍ കണ്ടിരിക്കുന്നത്. ഇതിന് പിന്നില്‍ വമ്പനൊരു ലോക ശക്തി തന്നെയാണെന്ന് വിശ്വസിക്കുകയാണ് പ്രമുഖ രാജ്യങ്ങള്‍.