വൈപ്പിനില്‍ നിന്ന് സ്വകാര്യ ബസ്സുകള്‍ക്ക് കൊച്ചിയിലേക്ക് പ്രവേശനം വേണം; രാത്രി നടത്തവുമായി വനിതകള്‍
2022-09-28
49
എറണാകുളം വൈപ്പിനില്‍ നിന്ന് സ്വകാര്യ ബസ്സുകള്‍ക്ക് കൊച്ചി നഗരത്തിലേക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാത്രി നടത്തവുമായി വനിതകള്‍