''കള്ളൻ എന്ന് വിളിച്ച് കുട്ടികളുടെ മുന്നിലിട്ട് എന്നെ വലിച്ചിഴച്ച് കൊണ്ടുപോയി''

2022-09-27 0

''കള്ളൻ എന്ന് വിളിച്ച് മുവ്വായിരത്തോളം വരുന്ന കുട്ടികളുടെ മുന്നിലിട്ട് എന്നെ വലിച്ചിഴച്ച് കൊണ്ടുപോയി...കള്ളനെന്ന പേര് കിട്ടുന്നത് ആദ്യമായിട്ടാണ്...കുട്ടികളെല്ലാവരും അറിഞ്ഞപ്പോ എല്ലാവരും കൂടി എന്നെ വളഞ്ഞു...''- വിദ്യാർഥിക്ക് സ്‌കൂൾ കാന്റീൻ ജീവനക്കാരന്റെ മർദനം

Videos similaires