ഒമാൻ ഹെൽത്ത് എക്‌സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കമായി
2022-09-26
0
ആരോഗ്യമേഖലക്ക് പുതിയ ഉണർവേകുന്ന ഒമാൻ ഹെൽത്ത് എക്‌സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കമായി. മൂന്ന് ദിവസത്തെ മേളയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 150ഓളം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്